സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിന് പണം അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി. 61 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് 860 കോടി രൂപയിലധികമാണ് പെൻഷൻ നൽകാനായി അനുവദിച്ചത്. തുക വരും ദിവസങ്ങളിൽ ലഭിച്ചു തുടങ്ങും.


1600 രൂപ വീതമാണ് പെൻഷൻ ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കുന്നവർക്ക് ഇന്നോ നാളെയോ പെൻഷൻ ലഭിക്കും. സഹകരണ ബാങ്ക് ഏജൻറുമാർ വഴി നേരിട്ട് പെൻഷൻ വാങ്ങുന്നവർക തുടർന്ന് തുടർന്നുള്ള ദിവസങ്ങളിലായി പെൻഷൻ ലഭിക്കുമെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇനി രണ്ടു മാസ്റ്റർ പെൻഷൻ ആണ് കുടിശിയുള്ളത്.
government issued order allocating funds distribution welfare pensions state.